Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെള്ളി നേടിയ അഞ്ചും മൗദ്ഗിലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കോമൺവെൽത്ത്‌ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെള്ളി നേടിയ അഞ്ചും മൗദ്ഗിലിനെ അഭിനന്ദിച്ചു..

പ്രധാനമന്ത്രി പറഞ്ഞു ,” വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെള്ളി നേടിയ അഞ്ചും മൗദ്ഗിലിൽ അഭിമാനമുണ്ട് .”