പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വർണം നേടിയ തേജസ്വി സാവന്തിനെ അഭിനന്ദിച്ചു.
പ്രധാനമന്ത്രി പറഞ്ഞു ,” രണ്ട് ദിവസങ്ങളിൽ രണ്ട് മെഡലുകൾ ! കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വർണം നേടിയ തേജസ്വി സാവന്തിന് അഭിനന്ദനങ്ങൾ . കോമൺവെൽത്ത് ഗെയിംസ് ഫൈനൽസിൽ അവർ റെക്കോർഡിട്ടത്തിൽ ഞങ്ങൾ കൂടുതൽ സന്തുഷ്ടരാണ് .”
I congratulate Tejaswini Sawant for winning the Silver in the women's 50m Rifle Prone event at #GC2018. This is the result of her perseverance and dedication towards shooting: PM @narendramodi pic.twitter.com/yhsQT9djGT
— PMO India (@PMOIndia) April 12, 2018