Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതാദിനത്തില്‍ പ്രധാനമന്ത്രി സ്ത്രീശക്തിക്ക് അഭിവാദ്യമര്‍പ്പിച്ചു


വനിതാദിനത്തില്‍ പ്രധാനമന്ത്രി സ്ത്രീശക്തിക്ക് അഭിവാദ്യമര്‍പ്പിച്ചു.
‘വനിതാദിനത്തില്‍ സ്ത്രീശക്തിക്ക് അഭിവാദ്യങ്ങള്‍! വനിതകള്‍ നേടിയെടുക്കുന്ന നേട്ടങ്ങളില്‍ നാം അഭിമാനിക്കുന്നു. സ്ത്രീകളുടെ വികസനത്തില്‍നിന്ന് ഇന്ത്യ സ്ത്രീകളാല്‍ നയിക്കപ്പെടുന്ന വികസനത്തിലേക്കു മുന്നേറുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു.