പിഎം ഇന്ത്യ
വനിതാ ദിനത്തിൽ എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ഇന്ന് വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടറുകളുടെ വിലയിൽ 100 രൂപ കുറയ്ക്കാനുള്ള വലിയ തീരുമാനം നാം എടുത്തിട്ടുണ്ട്. ഇത് സ്ത്രീശക്തിയുടെ ജീവിതം സുഗമമാക്കുക മാത്രമല്ല കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും ചെയ്യും. ഈ നടപടി പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാകും, ഇത് മുഴുവൻ കുടുംബത്തിൻ്റെയും ആരോഗ്യവും മെച്ചപ്പെടുത്തും.”
महिला दिवस के अवसर पर आज हमने एलपीजी सिलेंडर की कीमतों में 100 रुपये की छूट का बड़ा फैसला किया है। इससे नारी शक्ति का जीवन आसान होने के साथ ही करोड़ों परिवारों का आर्थिक बोझ भी कम होगा। यह कदम पर्यावरण संरक्षण में भी मददगार बनेगा, जिससे पूरे परिवार का स्वास्थ्य भी बेहतर रहेगा।
— Narendra Modi (@narendramodi) March 8, 2024
Today, on Women’s Day, our Government has decided to reduce LPG cylinder prices by Rs. 100. This will significantly ease the financial burden on millions of households across the country, especially benefiting our Nari Shakti.
By making cooking gas more affordable, we also aim…
— Narendra Modi (@narendramodi) March 8, 2024
NS
महिला दिवस के अवसर पर आज हमने एलपीजी सिलेंडर की कीमतों में 100 रुपये की छूट का बड़ा फैसला किया है। इससे नारी शक्ति का जीवन आसान होने के साथ ही करोड़ों परिवारों का आर्थिक बोझ भी कम होगा। यह कदम पर्यावरण संरक्षण में भी मददगार बनेगा, जिससे पूरे परिवार का स्वास्थ्य भी बेहतर रहेगा।
— Narendra Modi (@narendramodi) March 8, 2024
Today, on Women's Day, our Government has decided to reduce LPG cylinder prices by Rs. 100. This will significantly ease the financial burden on millions of households across the country, especially benefiting our Nari Shakti.
— Narendra Modi (@narendramodi) March 8, 2024
By making cooking gas more affordable, we also aim…