Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരാണസിയിലെ വെള്ളപൊക്കത്തില്‍ പ്രധാനമന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി


വാരാണസിയിലെ വെള്ളപൊക്ക സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി.

“പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിഗതികള്‍ സസൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് വരികയുമാണ്.

രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ വാരാണാസിയില്‍ ഉണ്ട്. അവിടത്തെ എം.പിയുടെ ഓഫീസ് എല്ലാ സഹായങ്ങളും നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്” പ്രധാനമന്ത്രി പറഞ്ഞു.