Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാല്‍മീകിജയന്തി നാളില്‍ മഹര്‍ഷി വാല്‍മീകിയുടെ ചിന്തകളും ആശയങ്ങളും പ്രധാനമന്ത്രി അനുസ്മരിച്ചു


വാല്‍മീകിജയന്തി നാളില്‍ മഹര്‍ഷി വാല്‍മീകിയുടെ മഹത്തായ ആശയങ്ങളും ചിന്തകളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.

‘വാല്‍മീകിജയന്തി നാളില്‍ വാല്‍മീകി മഹര്‍ഷിയുടെ മഹത്തായ ആശയങ്ങളും ചിന്തകളും അനുസ്മരിക്കുന്നു. അദ്ദേഹം നമ്മുടെ സമൂഹത്തിന്‍മേല്‍ പ്രാതിഭാസികമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.’, പ്രധാനമന്ത്രി വ്യക്തമാക്കി.