പിഎം ഇന്ത്യ
സിക്കിം അതിന്റെ 51-ാം സംസ്ഥാന രൂപീകരണ ദിനത്തിലേക്ക് കടക്കുന്ന വേളയിൽ, കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
സിക്കിമിന്റെ ഭൂപ്രദേശത്തിൻ്റേയും സ്മരണകളുടെയും ബോധമണ്ഡലത്തിന്റെയും സംരക്ഷകനായി നിലകൊള്ളുന്ന കാഞ്ചൻജംഗയെ ലേഖനം പ്രകീർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“സിക്കിം അതിന്റെ 51-ാം സംസ്ഥാന രൂപീകരണ ദിനത്തിലേക്ക് കടക്കുമ്പോൾ, സിക്കിമിന്റെ ഭൂപ്രദേശത്തിൻ്റേയും സ്മരണകളുടെയും ബോധമണ്ഡലത്തിന്റെയും സംരക്ഷകനായി നിലകൊള്ളുന്ന കാഞ്ചൻജംഗയെ പ്രകീർത്തിച്ചുകൊണ്ട് കേന്ദ്രമന്ത്രി ശ്രീ @JM_Scindia ലേഖനമെഴുതിയിരിക്കുന്നു.
കാഞ്ചൻജംഗയുടെ അഞ്ച് നിധികൾ സംസ്ഥാനത്തിന്റെ പ്രയാണത്തിന് എന്നും വെളിച്ചം പകരുന്നുണ്ടെന്നും, അത് ‘വികസിത സിക്കിം 2047’ ലേക്കുള്ള വഴിതുറക്കുന്നുവെന്നും അദ്ദേഹം ഇതിൽ എടുത്തുപറയുന്നു.”
As Sikkim enters it’s 51st year of statehood, Union Minister Shri @JM_Scindia writes about Khangchendzonga, lauding it as the protector of the land, memory and consciousness of Sikkim.
He highlights that the five treasures of Khangchendzonga continue to illuminate the state’s… https://t.co/4XTfm09Upz
— PMO India (@PMOIndia) May 24, 2026
-SK-
As Sikkim enters it's 51st year of statehood, Union Minister Shri @JM_Scindia writes about Khangchendzonga, lauding it as the protector of the land, memory and consciousness of Sikkim.
— PMO India (@PMOIndia) May 24, 2026
He highlights that the five treasures of Khangchendzonga continue to illuminate the state's… https://t.co/4XTfm09Upz