Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിയറ്റ്‌നാം ദേശീയദിനം: പ്രധാനമന്ത്രിയുടെ ആശംസ


ഇന്ന് (സെപ്റ്റംബര്‍ 2, 2016) ദേശീയദിനം ആഘോഷിക്കുന്ന വിയറ്റ്‌നാമിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

“ദേശീയദിനത്തില്‍ വിയറ്റ്‌നാം ജനതയ്ക്ക് ആശംസകള്‍. വിയറ്റ്‌നാം ഒരു സുഹൃത്ദരാജ്യമാണ്. അവരുമായുള്ള ബന്ധത്തെ നാം ഏറെ വില മതിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.