പിഎം ഇന്ത്യ
ക്ഷമ, ജ്ഞാനം, ദീർഘവീക്ഷണം എന്നിവയാൽ നയിക്കപ്പെടുന്ന പ്രവർത്തനങ്ങളിലൂടെയാണ് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വാതിലുകൾ തുറക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശരിയായ ചിന്തയോടും വിലയിരുത്തലോടും കൂടിയുള്ള ചുവടുവെപ്പുകളിലാണ് വിജയം കെട്ടിപ്പടുക്കുന്നത് എന്നതിനാൽ ഓരോ തീരുമാനത്തിനും സൂക്ഷ്മമായ ഗ്രാഹ്യം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു-
“सहसा विदधीत न क्रियामविवेकः परमापदां पदम्।
वृणते हि विमृश्यकारिणं गुणलुब्धाः स्वयमेव सम्पदः॥”
ചിന്തിക്കാതെ ഒരു കാര്യവും ചെയ്യരുതെന്നും അത് വലിയ വിപത്തുകളിലേക്ക് നയിക്കുമെന്നും ഈ സുഭാഷിതം വ്യക്തമാക്കുന്നു. നേരെമറിച്ച് ആഴത്തിൽ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയെ വിജയവും സമൃദ്ധിയും തേടിയെത്തുന്നു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
“धैर्य, विवेक और दूरदर्शिता से किए गए कार्यों से ही सुख-समृद्धि के द्वार खुलते हैं। इसलिए हर निर्णय में पूरी समझदारी जरूरी है, क्योंकि सोच-समझकर उठाया गया कदम ही सफलता का आधार बनता है।
सहसा विदधीत न क्रियामविवेकः परमापदां पदम्।
वृणते हि विमृश्यकारिणं गुणलुब्धाः स्वयमेव सम्पदः॥”
धैर्य, विवेक और दूरदर्शिता से किए गए कार्यों से ही सुख-समृद्धि के द्वार खुलते हैं। इसलिए हर निर्णय में पूरी समझदारी जरूरी है, क्योंकि सोच-समझकर उठाया गया कदम ही सफलता का आधार बनता है।
सहसा विदधीत न क्रियामविवेकः परमापदां पदम्।
वृणते हि विमृश्यकारिणं गुणलुब्धाः स्वयमेव सम्पदः॥ pic.twitter.com/X1DlFfR06j
— Narendra Modi (@narendramodi) June 16, 2026
***
SK