Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിശാഖപട്ടണത്തെ അന്താരാഷ്ട്ര കപ്പല്‍ വ്യൂഹ അവലോകനത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വിശാഖപട്ടണത്തെ അന്താരാഷ്ട്ര കപ്പല്‍ വ്യൂഹ അവലോകനം 2016 വീക്ഷിച്ചു. രാഷ്ട്രപതിയുടെ കൂടി സാന്നിധ്യത്തില്‍ നടന്ന അവലോകനവും യുദ്ധവിമാനങ്ങളുടെ പരേഡും ഇന്ത്യന്‍ നാവികസേനയുടെ മികവ് എടുത്തുകാട്ടി. ഒപ്പം ലോകത്തെ നാവികസേനകളെ ഒരുമിച്ച് അണിനിരത്തുകയും ചെയ്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സമുദ്ര സംബന്ധിയായ പ്രദര്ശങനവും പ്രധാനമന്ത്രി വീക്ഷിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ തദ്ദേശീയ സാങ്കേതിക വിദ്യയുടെ കരുത്ത് വരച്ചുകാട്ടി. ഒപ്പം കരകൗശല പ്രദര്ശനനവും പ്രധാനമന്ത്രി സന്ദര്ശിചച്ചു.

നാവികസേനയുടെ സിംഫോണിക്ക് ഓര്ക്കെ സ്ട്ര അവതരിപ്പിച്ച പ്രസിഡന്ഷ്യരല്‍ ബാന്റ് വാദ്യവും പ്രധാനമന്ത്രി വീക്ഷിച്ചു.