പിഎം ഇന്ത്യ
വിശ്വകർമ്മ ജയന്തി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു. നിർമ്മാണ പ്രവർത്തനങ്ങളിലും സൃഷ്ടിപരമായ മേഖലകളിലും ഏർപ്പെട്ടിരിക്കുന്ന രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ദ്ധർക്കും ശില്പികൾക്കും വിദഗ്ദ്ധ തൊഴിലാളികൾക്കും ശ്രീ മോദി പ്രത്യേക ആശംസകൾ അറിയിച്ചു. വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ കരകൗശല വിദഗ്ദ്ധരുടെയും വിദഗ്ദ്ധ തൊഴിലാളികളുടെയും കഴിവുകൾക്കും സമർപ്പണത്തിനും കഠിനാദ്ധ്വാനത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിനായുള്ള അവരുടെ പരിശ്രമങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകാനുള്ള ഗവൺമെൻ്റിൻ്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
ഭഗവാൻ വിശ്വകർമ്മാവുമായി ബന്ധപ്പെട്ട ശാശ്വതമായ ജ്ഞാനത്തെ സ്മരിക്കുന്ന ഒരു സംസ്കൃത സുഭാഷിതവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:
“अनादिरप्रमेयश्च अरूपश्च जयाजयः।
लोकरूपो जगन्नाथः विश्वकर्मन्नमो नमः॥”
പ്രധാനമന്ത്രി ‘എക്സ്’ -ൽ കുറിച്ചു:
आप सभी को भगवान विश्वकर्मा जयंती की बहुत-बहुत शुभकामनाएं।
देवशिल्पी से जुड़े इस दिव्य अवसर पर निर्माण कार्यों में जुटे देशभर के शिल्पकारों एवं हुनरमंद साथियों को मेरा विशेष अभिनंदन।
आपका कौशल एवं परिश्रम विकसित और आत्मनिर्भर भारत के संकल्प को साकार करने में अत्यंत महत्वपूर्ण है।
राष्ट्र के नवनिर्माण की दिशा में आपके प्रयासों को हरसंभव प्रोत्साहन मिलता रहे, इसके लिए हम पूरी तरह से प्रतिबद्ध हैं।
अनादिरप्रमेयश्च अरूपश्च जयाजयः।
लोकरूपो जगन्नाथः विश्वकर्मन्नमो नमः॥

— Narendra Modi (@narendramodi) September 17, 2026
***

आपका कौशल एवं परिश्रम विकसित और आत्मनिर्भर भारत के संकल्प को साकार करने में अत्यंत महत्वपूर्ण… pic.twitter.com/wiw8Ek9dpq