പിഎം ഇന്ത്യ
ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സഹകരണത്തിന് 2015 മാര്‍ച്ചില്‍ ഒപ്പ് വച്ച ബ്രിക്‌സ് ഉടമ്പടിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ബ്രസീലിയയില്‍ നടന്ന മൂന്നാമതു ബ്രിക്‌സ് മന്ത്രിതല സമ്മേളനത്തോടനുബന്ധിച്ചാണ് ഈ സഹകരണ ഉടമ്പടിയില്‍ ഒപ്പ് വച്ചത്.