Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശുഭ മഹാലയ ആഘോഷവേളയില്‍ പ്രധാനമന്ത്രിയുടെ ആശംസ


ശുഭ മഹാലയ ആഘോഷവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഈ ഉത്സവകാലം നമ്മുടെ ജീവിതങ്ങളില്‍ കൂടുതല്‍ സന്തോഷവം സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.