Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്യാംജി കൃഷ്ണ വര്‍മ്മയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് പ്രണാമമര്‍പ്പിച്ചു


ഇന്ത്യന്‍ വിപ്ലവ സ്വാതന്ത്ര്യ സമരസേനാനി ശ്യാംജി കൃഷ്ണ വര്‍മ്മയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമര്‍പ്പിച്ചു.

 

‘ആരാധ്യനായ ശ്യാംജി കൃഷ്ണ വര്‍മ്മക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രണാമമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ദേശഭക്തിയും സ്വാതന്ത്യത്തിനുവേണ്ടിയുള്ള പരിശ്രമവും ഒരിക്കലും മറക്കാനാകില്ല. ശ്യാംജി കൃഷ്ണ വര്‍മ്മയെക്കുറിച്ചും അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ചുമുള്ള തന്റെ ഒരു പഴയ പ്രസംഗം ഞാനിവിടെ പങ്കുവെക്കുന്നു https://www.youtube.com/watch?v=NLw_2cNVRuQ– പ്രധാനമന്ത്രി പറഞ്ഞു