Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ഗുരു നാനക്ക് ദേവ് ജിയുടെ അഞ്ഞൂറ്റിഅൻപതാമത് പ്രകാശ പാർവ്വിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രീ ഗുരു നാനക്ക് ദേവ് ജിയുടെ അഞ്ഞൂറ്റിഅൻപതാമത് പ്രകാശ പാർവ്വിൽ ഏവർക്കും ആശംസകൾ നേർന്നു .

” നീതിനിഷ്ഠവും സ്വരചേർച്ചയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ കുറിച്ചുള്ള ശ്രീ ഗുരു നാനക്ക് ദേവ് ജിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ നമ്മെ പുനരർപ്പണം ചെയ്യേണ്ട ദിനമാണ് ഇന്ന്,” പ്രധാനമന്ത്രി പറഞ്ഞു.