പിഎം ഇന്ത്യ
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ജീവകാരുണ്യപ്രവർത്തകനുമായ ശ്രീ ഡി.വൈ.പാട്ടീൽ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. മറ്റുള്ളവരുടെ, പ്രത്യേകിച്ച് ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ശ്രീ ഡി.വൈ പാട്ടീൽ ജി എല്ലായ്പ്പോഴും പ്രവർത്തിച്ചിരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ‘X’ൽ പോസ്റ്റ് ചെയ്തു:
“ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തെ സേവിക്കുന്നതിൽ ശ്രീ ഡി.വൈ.പാട്ടീൽ ജി മുൻപന്തിയിലുണ്ടായിരുന്നു. മറ്റുള്ളവരുടെ, പ്രത്യേകിച്ച് ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം എല്ലായ്പ്പോഴും പരിശ്രമിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഏറെ ദുഃഖിക്കുന്നു. ഈ ദുഃഖകരമായ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അഭ്യുദയകാംക്ഷികളോടുമൊപ്പമാണ്. ഓം ശാന്തി.”
Shri DY Patil Ji was at the forefront of serving society through philanthropy and education in particular. He always worked to improve the lives of others, especially the poor. Pained by his demise. My thoughts are with his family and admirers in this sad hour. Om Shanti. pic.twitter.com/paYN8qzJsz
— Narendra Modi (@narendramodi) August 4, 2026
***
NK