Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ലാടു കിഷോര്‍ സ്വയിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചന രേഖപ്പെടുത്തി


ശ്രീ ലാടു കിഷോര്‍ സ്വയിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചന രേഖപ്പെടുത്തി.

പ്രധാനമന്ത്രി പറഞ്ഞു, ‘അസ്‌ക, ഒഡിഷ ലോകസഭാ എം.പി. ശ്രീ ലാടു കിഷോര്‍ സ്വയിന്‍ജി നിര്യാണത്തില്‍ അതിയായ ദുഖമുണ്ട്. സമൂഹത്തിന് നല്‍കിയ ശ്രേഷ്ടമായ സേവനത്തിന്റെ പേരില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. ഗ്രാമീണ വികസനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മകനായ നാച്ചിക്കേതയോട് സംസാരിച്ച് അനുശോചനം അറിയിക്കുകയും ചെയ്തു.’