പിഎം ഇന്ത്യ
മുന്‍ കേന്ദ്രമന്ത്രിയും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ശ്രീ. ശരദ് പവാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിലെ വരള്‍ച്ചാ പ്രശ്‌നം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
Former Union Minister Shri Sharad Pawar met PM @narendramodi. @PawarSpeaks pic.twitter.com/Z0gPQFSfwO
— PMO India (@PMOIndia) September 14, 2015