പിഎം ഇന്ത്യ
ഷഹീദി (രക്തസാക്ഷിത്വ ദിനം) ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
“മഹത്തായ ഒരു രാഷ്ട്രം അവർ ചെയ്ത മഹത്തായ ത്യാഗത്തെ എപ്പോഴും ഓർക്കും. ജയ് ഹിന്ദ് ” ശ്രീ. മോദി ട്വിറ്ററിൽ പറഞ്ഞു.
शहीद दिवस पर मां भारती के महान सपूत वीर भगत सिंह, सुखदेव और राजगुरु को कोटि-कोटि नमन। देश के लिए उनका बलिदान कृतज्ञ राष्ट्र सदा याद रखेगा। जय हिंद!
— Narendra Modi (@narendramodi) March 23, 2020