Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്കൃതത്തിലെ ക്രിക്കറ്റ് കമന്ററിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


സംസ്‌കൃതത്തിൽ ക്രിക്കറ്റ് കമന്ററി നടത്താനുള്ള  ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കാശിയിൽ സമാനമായ ഒരു ശ്രമം പങ്കുവെച്ച മൻ കി ബാത്ത് ക്ലിപ്പും അദ്ദേഹം പങ്കുവെച്ചു.

ഒരു പൗരന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഇത് കാണാൻ ഹൃദ്യമാണ്… ഈ ശ്രമം നടത്തുന്നവർക്ക് അഭിനന്ദനങ്ങൾ.

കഴിഞ്ഞ വർഷം മൻ കി ബാത്ത്  പരിപാടികളിലൊന്നിൽ ഞാൻ കാശിയിൽ സമാനമായ ഒരു ശ്രമം പങ്കുവെച്ചിരുന്നു. അതും പങ്കുവയ്ക്കുന്നു.

–ND–

This is heartening to see…Congrats to those undertaking this effort.

During one of the #MannKiBaat programmes last year I had shared a similar effort in Kashi. Sharing that as well. https://t.co/bEmz0u4XvO https://t.co/A2ZdclTTR7

— Narendra Modi (@narendramodi) October 4, 2022