Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ത്രിപുരയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു


സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ത്രിപുരയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘ത്രിപുരയിലെ ജനങ്ങള്‍ക്കു സംസ്ഥാന രൂപീകരണ ദിനാശംസകള്‍. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം ശ്രദ്ധേയമായ പുരോഗതി ആര്‍ജിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സാധ്യതകളും ജനങ്ങളുടെ മോഹങ്ങളും അതിവേഗം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ ഇത് ഇനിയും സജീവമാകട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.