Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തില്‍ ത്രിപുരയിലെ ജനങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ ആശംസകള്‍


സംസ്ഥാന രൂപീകരണ ദിനത്തില്‍ ത്രിപുരയിലെ ജനങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘ത്രിപുരയിലെ ജനങ്ങള്‍ക്കു സംസ്ഥാന രൂപീകരണ ദിനാശംസകള്‍ നേരുകയും സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.