Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തില്‍ മേഘാലയത്തിനു പ്രധാനമന്ത്രിയുടെ ആശംസകള്‍


സംസ്ഥാന രൂപീകരണ ദിനത്തില്‍ മേഘാലയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘മേഘാലയത്തിലെ ജനങ്ങള്‍ക്കു സംസ്ഥാന രൂപീകരണ ദിനാശംസകള്‍. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് എന്റെ എല്ലാ ആശംസകളും.’ പ്രധാനമന്ത്രി പറഞ്ഞു.