Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തില്‍ മേഘാലയത്തിലെ ജനങ്ങള്‍ക്കു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


സംസ്ഥാന രൂപീകരണ ദിനത്തില്‍ മേഘാലയത്തിലെ ജനങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘മേഘാലയത്തിലെ ജനങ്ങളുടെ സ്‌നേഹം വിലപ്പെട്ടതായി ഞാന്‍ കരുതുന്നു. സംസ്ഥനത്തിന്റെ പ്രകൃതിസൗന്ദര്യം അത്യാകര്‍ഷകമാണ്. മേഘാലയത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു.’, പ്രധാനമന്ത്രി പ്രസ്താ

***