Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു


സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

”സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹം വഹിച്ച പങ്കിനും, നിര്‍ണ്ണായക നേതൃത്വത്തിനും ഇന്ത്യ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.