Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാംബിയന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ഒപ്പ് വച്ച കരാറുകളുടെയും ധാരണാപത്രങ്ങളുടെയും പട്ടിക


 

1 ഭൂവിജ്ഞാനീയം, ധാതു വിഭവങ്ങള്‍ എന്നീ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം ബഹു. റിച്ചാര്‍ഡ് മുസുക്വ, ഖനി, ധാതുവിഭവ മന്ത്രി ശ്രീ. പ്രഹ്‌ളാദ് ജോഷി, പാര്‍ലമെന്ററികാര്യ, കല്‍ക്കരി, ഖനി മന്ത്രി
2 പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം ബഹു. ജോസഫ് മലഞ്ചി, വിദേശകാര്യ മന്ത്രി ശ്രീ. വി. മുരളീധരന്‍, വിദേശകാര്യ സഹമന്ത്രി
3 കലാ, സാംസ്‌കാരിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം ബഹു. ജോസഫ് മലാഞ്ചി, വിദേശകാര്യ മന്ത്രി ശ്രീ. വി. മുരളീധരന്‍, വിദേശകാര്യ സഹമന്ത്രി
4 ഇന്ത്യയുടെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും, സാംബിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിപ്ലോമസി ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസും തമ്മിലുള്ള ധാരണാപത്രം ബഹു. ജോസഫ് മലാഞ്ചി, വിദേശകാര്യ മന്ത്രി ശ്രീ. വി. മുരളീധരന്‍, വിദേശകാര്യ സഹമന്ത്രി
5 ഇ.വി.ബി.എ.ബി. നെറ്റ്‌വര്‍ക്ക് പദ്ധതി സംബന്ധിച്ച ധാരണാപത്രം ബഹു. ജോസഫ് മലാഞ്ചി, വിദേശകാര്യ മന്ത്രി ശ്രീ. വി. മുരളീധരന്‍,വിദേശകാര്യ സഹമന്ത്രി
6 ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷനും,  സാംബിയയിലെ ഇലക്ഷന്‍ കമ്മിഷനും തമ്മിലുള്ള ധാരണാപത്രം ബഹു. ജസ്റ്റിസ്  ഏസാവ് ചുലു, സാംബിയയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീ. വി. മുരളീധരന്‍, വിദേശകാര്യ സഹമന്ത്രി
ക്രമനമ്പര്‍ ധാരണാപത്രം / കരാറുകള്‍/ ഉടമ്പടികളുടെ പേര് സാംബിയന്‍ ഭാഗത്ത് നിന്ന് കൈമാറിയത് ഇന്ത്യയുടെ ഭാഗത്ത് നിന്ന് കൈമാറിയത്