Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ ചൈതന്യത്തെ ആഴത്തിലാക്കുന്നതിലും കാശി തമിഴ് സംഗമത്തിന്റെ വളർച്ചയെ ഉയർത്തിക്കാട്ടുന്ന ചിന്തകൾ പങ്കുവെച്ച് പ്രധാനമന്ത്രി


പൊങ്കലിന്റെ ശുഭവേളയിൽ കാശി തമിഴ് സംഗമത്തിന്റെ ശ്രദ്ധേയമായ വളർച്ചയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്നതിനായി പാരമ്പര്യങ്ങളെയും ഭാഷകളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കുന്ന സാംസ്കാരിക വിനിമയത്തിനുള്ള ഊർജ്ജസ്വലമായ ഒരു വേദിയായി ഈ സംരംഭം മാറിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

#SomnathSwabhimanParv-ന്റെ ഭാഗമായി അടുത്തിടെ സോമനാഥ് സന്ദർശിച്ചപ്പോൾ കാശി തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം തുടങ്ങിയ സംരംഭങ്ങളെ അഭിനന്ദിച്ച പൗരന്മാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

എക്‌സിലെ വ്യത്യസ്ത പോസ്റ്റുകളിലായി ശ്രീ മോദി പറഞ്ഞു:

“#SomnathSwabhimanParv വേളയിൽ അടുത്തിടെ സോമനാഥ് സന്ദർശിച്ചപ്പോൾ കാശി തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം തുടങ്ങിയ ശ്രമങ്ങളെ അഭിനന്ദിച്ച ആളുകളെ ഞാൻ കണ്ടുമുട്ടി. ഇന്ന് പൊങ്കലിന്റെ സവിശേഷമായ ഈ അവസരത്തിൽ കാശി തമിഴ് സംഗമത്തിന്റെ വളർച്ചയെക്കുറിച്ചും അത് ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ചൈതന്യത്തെ എങ്ങനെ ആഴത്തിലാക്കുന്നുവെന്നതിനെക്കുറിച്ചും ഞാൻ എന്റെ ചിന്തകൾ പങ്കുവെച്ചു.”

https://www.narendramodi.in/kashi-tamil-sangamam-and-a-tribute-to-ek-bharat-shreshtha-bharat

“हाल ही में #SomnathSwabhimanParv के सिलसिले में मुझे सोमनाथ जाने का सौभाग्य मिला। इस दौरान ऐसे लोगों से भी मुलाकात हुई, जिन्होंने काशी-तमिल संगमम और सौराष्ट्र-तमिल संगमम जैसे प्रयासों की बहुत सराहना की। आज पोंगल के विशेष अवसर पर मैंने काशी-तमिल संगमम की अब तक की यात्रा के साथ ही ‘एक भारत, श्रेष्ठ भारत’ की भावना को और प्रगाढ़ करने में इसकी भूमिका को लेकर अपने विचार साझा किए हैं…

https://www.narendramodi.in/hi/kashi-tamil-sangamam-and-a-tribute-to-ek-bharat-shreshtha-bharat

“சோம்நாத் சுயமரியாதைப் பெருவிழாவை முன்னிட்டு #SomnathSwabhimanParv அண்மையில் நான் சோம்நாத்திற்குச் சென்றிருந்தபோது, நான் சந்தித்த மக்கள், காசி தமிழ் சங்கமம், சௌராஷ்ட்ர தமிழ் சங்கமம் போன்ற முயற்சிகளைப் பாராட்டினார்கள். இன்று சிறப்புமிக்க பொங்கல் பண்டிகையின் போது, காசி தமிழ் சங்கமத்தின் வளர்ச்சி குறித்தும், ‘ஒரே பாரதம் உன்னத பாரதத்தின்’ உணர்வை அது எவ்வாறு வலுப்படுத்துகிறது என்பது பற்றியும் எனது கருத்துக்களைப் பரிமாறிக் கொண்டேன்.

https://www.narendramodi.in/ta/kashi-tamil-sangamam-and-a-tribute-to-ek-bharat-shreshtha-bharat

***

SK