പിഎം ഇന്ത്യ
സാമ്പത്തിക, വ്യാപാര സഹകരണത്തിനായുള്ള ഇന്ത്യ-വിയറ്റ്‌നാം ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ധാരണാപത്രം ഇന്ത്യയും വിയറ്റ്‌നാമുമായുള്ള ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക സഹകരണവും കൂടുതല്‍ വികസിതമാക്കും.
****