Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സി.എസ് ശിവാലിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


സി.എസ് ശിവാലിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘കര്‍ണാടക മന്ത്രി സി.എസ് ശിവാലിയുടെ കുടുംബത്തിനും അനുയായികള്‍ക്കും എന്റെ അനുശോചനങ്ങള്‍.

കര്‍ണാടകയ്ക്കു ചെയ്ത സേവനങ്ങളുടെ പേരില്‍ ശിവാലി ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.