പിഎം ഇന്ത്യ
സുജിത് വില്‍സന്‍ സുരക്ഷിതമായി രക്ഷിക്കപ്പെടുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രാര്‍ഥിച്ചു. സുജിത്തിനെ രക്ഷപ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി ഡോ. എടപ്പാടി പളനിസാമിയുമായി ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. ബാലനെ രക്ഷപ്പെടുത്താന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിവരുന്നതായി പ്രധാനമന്ത്രി വിശദീകരിച്ചു.
***
My prayers are with the young and brave Sujith Wilson. Spoke to CM @EPSTamilNadu regarding the rescue efforts underway to save Sujith. Every effort is being made to ensure that he is safe. @CMOTamilNadu
— Narendra Modi (@narendramodi) October 28, 2019