Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സോനിപതില്‍ മൂന്ന് ദേശീയപാതാ പദ്ധതികള്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

ഹരിയാനയിലെ സോനിപതില്‍ മൂന്ന് ദേശീയപാതാ പദ്ധതികള്ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് (05 നവമ്പര്‍, 2015) തറക്കല്ലിട്ടു.

പണംകൊണ്ട് റോഡുകള്‍ നിര്മ്മി ക്കുകയല്ല ചെയ്യുന്നത്, റോഡുകളാണ് പണം ഉല്പ്പാലദിപ്പിക്കുന്നതെന്ന് പൊതുയോഗത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യ പദ്ധതികളായ റോഡുകളും വൈദ്യുതിയും ആണ് വികസനത്തിന് ആദ്യംവേണ്ട ഘടകങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞാല്‍ വികസനവും ജീവിതനിലവാരവും ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയുടെ വളര്ച്ച്ക്ക് ഈ പാതകള്‍ വേഗം പകരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അടിസ്ഥാനസൗകര്യപദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ഗവണ്മെലന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികള്‍ നടപ്പിലാക്കുന്നതുസംബന്ധിച്ച പുരോഗതി അറിയാന്‍ വിവര സാങ്കേതികവിദ്യയിലധിഷ്ടിതമായ പ്രഗതി സംവിധാനംവഴി സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നകാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വൈദ്യുതി ഇല്ലാത്ത 18000 ഗ്രാമങ്ങളില്‍ 1000 ദിവസത്തിനകം വൈദ്യുതി എത്തിക്കുന്നതിനും 2022ഓടെ രാജ്യംമുഴുവന്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനുമുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ചൗധരി ബീരേന്ദര്സി്ങ് എന്നിവരും സന്നിഹിതരായിരുന്നു.