Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്ഥലം കൈമാറ്റത്തിന് അനുമതി


വിശാഖപട്ടണത്തു മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയും വിശാഖപട്ടണം പോര്‍ട്ട് ട്രസ്റ്റും തമ്മില്‍ 11.45 ഏക്കര്‍ സ്ഥലം കൈമാറ്റം നടത്തിയതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള കണ്ടയിനര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് പാര്‍ക്ക് നിര്‍മ്മിക്കുക.