പിഎം ഇന്ത്യ
രാജ്യത്ത് സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുന്നതിന് സഹായം നല്‍കുന്നത് സംബന്ധിച്ച് ന്യൂയോര്‍ക്കിലെ ബ്ലൂംബര്‍ഗ് ഫിലാന്ത്രോപീസ്സുമായി ധാരണാപത്രം ഒപ്പ് വയ്ക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
നോളേജ് പാര്‍ട്ട്‌നര്‍ എന്ന നിലയിലാകും ബ്ലൂംബര്‍ഗ് ഫിലാന്ത്രോപീസ് സ്മാര്‍ട്ട് സിറ്റി വികസനത്തെ സഹായിക്കുക.