പിഎം ഇന്ത്യ
സ്മാര്‍ട്ട് സിറ്റി ചലഞ്ചിലെ വിജയികളെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘സ്മാര്‍ട്ട്‌സിറ്റി ചലഞ്ചിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. നാഗരിക ഇന്ത്യയെ മാറ്റിമറിക്കുന്ന ഈ പദ്ധതി നടപ്പില്‍വരുത്തുന്ന എല്ലാ നഗരങ്ങള്‍ക്കും എന്റെ ശുഭാശംസകള്‍.
സ്മാര്‍ട്ട് സിറ്റി ചലഞ്ചിലെ വിജയികളെ നിശ്ചയിക്കാന്‍ വിവിധ തലങ്ങളില്‍ നടന്ന സമഗ്രമായ കൂടിയാലോചനകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Congrats to winners of #SmartCityChallenge. I wish the cities the very best as they move forward with implementation & transform urban India
— Narendra Modi (@narendramodi) January 28, 2016
I thank all those who took part in the comprehensive deliberations on various forums to decide winners of #SmartCityChallenge. @IndiaCities
— Narendra Modi (@narendramodi) January 28, 2016