പിഎം ഇന്ത്യ
സ്റ്റാര്‍ട്ട്-അപ് ഇന്ത്യ സംരംഭം ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഇന്നു വൈകിട്ടു നടന്ന ഉദ്ഘാടനച്ചടങ്ങിനെത്തുടര്‍ന്ന് സംരംഭകത്വത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഏകദിന ശില്‍പശാല നടന്നു.
ഒരു സാങ്കല്‍പിക പ്രദര്‍ശനം സന്ദര്‍ശിച്ച പ്രധാനമന്ത്രി സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി ആശയവിനിമയം നടത്തി.
പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനു മുമ്പായി പത്തു ശ്രദ്ധേയരായ സംരംഭകര്‍ അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെച്ചു.
ഓഗസ്റ്റ 15നു താന്‍ സ്റ്റാര്‍ട്ട്-അപ് ഇന്ത്യ സംരംഭം പ്രഖ്യാപിച്ചപ്പോള്‍ ഫലത്തില്‍ ശ്രദ്ധിക്കാതെ പോയിരുന്നെങ്കിലും ഇപ്പോള്‍ ജനങ്ങള്‍ പദ്ധതിയെ ഉള്‍ക്കൊണ്ടുകഴിഞ്ഞുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങള്‍ നേരിടുന്ന ഒരു പ്രശ്‌നം പരിഹരിക്കാനുള്ള ഊര്‍ജമുള്ളതോ ആശയമുള്ളതോ ആയ വ്യക്തികളാണു വിജയകരമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കു തുടക്കമിടുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പണമുണ്ടാക്കുക എന്നതാകരുത് പ്രധാന ലക്ഷ്യമെന്നും അത് ഉപലക്ഷ്യമേ ആകാവൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.
മറ്റുള്ളവരോടുള്ള ആര്‍ദ്രതയാണു സംരംഭങ്ങളെ പൊതുവേ മുന്നോട്ടു നയിക്കുന്നതെന്നും ശ്രി.നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ യുവാക്കളെ തൊഴില്‍ തേടുന്നവരില്‍ നിന്ന് തൊഴില്‍ നല്‍കുന്നവരിലേക്കു മാറ്റിയെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു സ്റ്റാര്‍ട്ട്-അപ്പിനു കേവലം അഞ്ചു പേര്‍ക്കു തൊഴില്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ അതു മഹത്തായ രാഷ്ട്രസേവനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൃഷിനാശം, സൈബര്‍ സുരക്ഷ തുടങ്ങി യുവസംരംഭകര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ചില മേഖലകള്‍ ശ്രീ. നരേന്ദ്ര മോദി എടുത്തുപറഞ്ഞു.
സ്റ്റാര്‍ട്ട്-അപ് കര്‍മപദ്ധതിയിലെ പ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതിനായി പതിനായിരം കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കുമെന്നു ഉറപ്പുനല്‍കി.
സ്റ്റാര്‍ട്ട്-അപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി ആദ്യത്തെ മൂന്നു വര്‍ഷം ആദായനികുതി അടയ്‌ക്കേണ്ടതില്ലെന്നു ശ്രീ. നരേന്ദ മോദി വ്യക്തമാക്കി.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ലളിതമായ എക്‌സിറ്റ് പോളിസി രൂപീകരിക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണ്.
സ്റ്റാര്‍ട്ട്-അപ്പുകളുടെ പേറ്റന്റ് അപേക്ഷകളില്‍ ദ്രുതഗതിയില്‍ തീരുമാനമെടുക്കാനുള്ള സംവിധാമൊരുക്കുന്നതിനെക്കുറിച്ചും ഗവണ്‍മെന്റ് പഠിച്ചുവരികയാണ്.
സ്റ്റാര്‍ട്ട്-അപ് ബിസിന്സ്സുകള്‍ക്ക് പേറ്റന്റിന് അപേക്ഷിക്കാന്‍ ഫീസില്‍ 80 ശതമാനം ഇളവ് അദ്ദേഹം പ്രഖ്യാപിച്ചു.
ഒമ്പതു തൊഴില്‍നിയമങ്ങള്‍ക്കും പരിസ്ഥിതിനിയമത്തിനുമായി സംരംഭകര്‍ സ്വയം സാക്ഷ്യപ്പെടുത്തുന്ന നിയന്ത്രണസംവിധാനം രൂപീകരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
കണ്ടുപിടിത്തങ്ങള്‍ക്ക് ഊര്‍ജം പകരാനായി അടല്‍ ഇന്നൊവേഷന്‍ മിഷനു തുടക്കമിടുമെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.
I had spoken about #StartupIndia from the ramparts of the Red Fort and today we are seeing what this is about: PM @narendramodi
— PMO India (@PMOIndia) January 16, 2016
We are here so that you can tell us what we should not do: PM @narendramodi speaks at #StartupIndia launch https://t.co/NrM4wVp4yA

Ideas are many but some leave the idea halfway while the others become very involved with the idea: PM @narendramodi #StartupIndia
— PMO India (@PMOIndia) January 16, 2016
There is an energy from within and there are dreams that you have dedicated yourself to: PM @narendramodi #StartupIndia
— PMO India (@PMOIndia) January 16, 2016
Success of start ups not only about enterprise. It is risk taking and adventure also: PM @narendramodi
— PMO India (@PMOIndia) January 16, 2016
Solution to all problems has become an App. And I have benefited greatly from this...I also have the 'Narendra Modi App': PM @narendramodi
— PMO India (@PMOIndia) January 16, 2016
Share your stories with me on the 'Narendra Modi Mobile App': PM @narendramodi at #StartupIndia launch https://t.co/NrM4wVp4yA
— PMO India (@PMOIndia) January 16, 2016
This start up movement is not merely guided by money or name & fame. The purpose is beyond that: PM on start up entrepreneurs #StartupIndia
— PMO India (@PMOIndia) January 16, 2016
When we say #MakeinIndia we also say 'Make for India.' India is a great market: PM @narendramodi #StartupIndia https://t.co/NrM4wV7tH2
— PMO India (@PMOIndia) January 16, 2016
Start up does not mean billion dollar company where thousands of people work. It is about employing even 5 people & developing India: PM
— PMO India (@PMOIndia) January 16, 2016
Quality education is important & it is very crucial to take this quality education to poorest of the poor: PM @narendramodi #StartupIndia
— PMO India (@PMOIndia) January 16, 2016
Technology is impacting the health sector but the question for us is how to make it affordable: PM @narendramodi #StartupIndia
— PMO India (@PMOIndia) January 16, 2016
When I say start up India, it is implicit that I say stand up India. India is blessed to be a nation of youngsters: PM @narendramodi
— PMO India (@PMOIndia) January 16, 2016
Yes, we have a million problems but at the same time we have over a billion minds: PM @narendramodi
— PMO India (@PMOIndia) January 16, 2016
PM @narendramodi is talking about the salient features of the start up action plan: PM @narendramodi https://t.co/NrM4wVp4yA
— PMO India (@PMOIndia) January 16, 2016
India's future is in innovation and creativity: PM @narendramodi
— PMO India (@PMOIndia) January 16, 2016
We are starting the Atal Innovation Mission to give an impetus to innovation and encourage the talent among our people: PM @narendramodi
— PMO India (@PMOIndia) January 16, 2016
#StartupIndia movement reflects the new India, driven by the energy, enthusiasm & enterprise of our youth. https://t.co/QZVygkaRwA
— Narendra Modi (@narendramodi) January 16, 2016
Dynamism among young start-up entrepreneurs is great. Spoke on technology, innovation & why start ups are as much about adventure & risks.
— Narendra Modi (@narendramodi) January 16, 2016
In a world where Apps are an integral part of our lives, I have benefitted greatly from the contributions on the 'Narendra Modi Mobile App.'
— Narendra Modi (@narendramodi) January 16, 2016
Calling upon young start-up entrepreneurs to share their experience & success stories on the App. https://t.co/TYuxNNJfIf
— Narendra Modi (@narendramodi) January 16, 2016