ഭയത്തിൽ നിന്നും വിധേയത്വത്തിൽ നിന്നും വ്യക്തികളെ മോചിപ്പിച്ച് ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കാൻ പ്രാപ്തരാക്കുന്നതിലാണ് യഥാർഥ സ്വാതന്ത്ര്യം നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചത്:
“यावदस्यास्वतन्त्रत्वं तावदीश्वरतो भयम्।
य एतत्समुपासीरंस्ते मुह्यन्ति शुचार्पिताः॥”
ഒരു വ്യക്തി സ്വയം സ്വതന്ത്രനാണെന്ന് തിരിച്ചറിയാത്തിടത്തോളം, തന്നേക്കാൾ വലിയ ശക്തിയെക്കുറിച്ചുള്ള ഭയത്തിലാണ് അവർ ജീവിക്കുന്നത്. ഈ വിശ്വാസം മുറുകെപ്പിടിക്കുന്നവർ ഭയത്തിലും ദുഃഖത്തിലും അജ്ഞതയിലും കുടുങ്ങിക്കിടക്കുന്നു. ഭയത്തിൽ നിന്നും വിധേയത്വത്തിൽ നിന്നും വ്യക്തികളെ മോചിപ്പിച്ച് ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കാൻ പ്രാപ്തരാക്കുന്നതിലാണ് സ്വാതന്ത്ര്യത്തിന്റെ യഥാർഥ മൂല്യം നിലകൊള്ളുന്നത്.
यावदस्यास्वतन्त्रत्वं तावदीश्वरतो भयम्।
य एतत्समुपासीरंस्ते मुह्यन्ति शुचार्पिताः॥ https://t.co/R3XXBeM2Cc
— Narendra Modi (@narendramodi) October 23, 2026
***
NK
यावदस्यास्वतन्त्रत्वं तावदीश्वरतो भयम्। य एतत्समुपासीरंस्ते मुह्यन्ति शुचार्पिताः॥ https://t.co/R3XXBeM2Cc
— Narendra Modi (@narendramodi) October 23, 2026