Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹരിയാന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു


ഹരിയാന മുഖ്യമന്ത്രി ശ്രീ നായബ് സിംഗ് സൈനി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തു: “ഹരിയാന മുഖ്യമന്ത്രി ശ്രീ @NayabSainiBJP, പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.”

Chief Minister of Haryana, Shri @NayabSainiBJP, met Prime Minister @narendramodi.@cmohry pic.twitter.com/MkuAwAp1EJ

— PMO India (@PMOIndia) May 21, 2025

***

SK