Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹിന്ദി ദിവസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹിന്ദി ദിവസിനോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

“ഏതൊരു സമൂഹവും തങ്ങളുടെ വിജ്ഞാനം, സംസ്‌കാരം എന്നിവ ഭാവി തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്ന മാധ്യമമാണ് ഭാഷ. ഹിന്ദി ദിവസിന്റെ ഈ അവസരത്തില്‍ ഹിന്ദി ഭാഷയുടെ പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഹിന്ദി പ്രേമികള്‍ക്കും ഹൃദ്യമായ അഭിനന്ദനങ്ങളും ശുഭാശംസകളും”, പ്രധാനമന്ത്രി പറഞ്ഞു.