പിഎം ഇന്ത്യ
ഹൈദരാബാദ് സംസ്ഥാനം ഇന്ത്യയുമായി സംയോജിപ്പിച്ചപ്പോള്‍ രാജ്യത്തിന്റെ ഐക്യത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച എല്ലാവര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമം അര്‍പ്പിച്ചു.
ഹൈദരാബാദ് സംസ്ഥാനത്തെ ഇന്ത്യയുമായി ലയിപ്പിക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച മാതൃകാപരമായ പങ്കിനെ പ്രധാനമന്ത്രി അനുസ്മരിച്ചു.
I salute all those who sacrificed their lives for India's unity during the period of the merger of Hyderabad State into India.
— Narendra Modi (@narendramodi) September 17, 2015
No mention of Hyderabad State's merger into India is complete without remembering exemplary role played by Sardar Patel during those times.
— Narendra Modi (@narendramodi) September 17, 2015