Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹൗഡി മോദി പരിപാടിയ്ക്ക് പൊതുരംഗത്തെ പ്രശസ്തരുടെ അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രിക്ക് ലഭിച്ചു


 

പ്രധാനമന്ത്രി ശ്രീ.  നരേന്ദ്ര മോദിയുടെ ഹൂസ്റ്റണ്‍ പ്രസംഗത്തെ അമേരിക്കയിലെ പൊതുരംഗത്തുള്ള നിരവധി പ്രശസ്തര്‍ അഭിനന്ദിച്ചു. റിപ്പബ്ലിക്കന്‍ പീറ്റ് ഓള്‍സണ്‍, റിപ്പബ്ലിക്കന്‍ കെവിന്‍ ബ്രാഡി, സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍, സെനറ്റര്‍ കെവിന്‍ ക്രാമര്‍, സെനറ്റര്‍ ടെഡ് ക്രൂസ്, മിസ്സിസ്സിപ്പി ഗവര്‍ണര്‍ ഫില്‍ ബൈറാന്റ്, ഹൂസ്റ്റണ്‍ മേയര്‍ ഗവര്‍ണര്‍ മാച്ച് ബെവിന്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത വ്യക്തികളായ വികാസ് ഖന്നയും, പ്രസൂന്‍ ജോഷി, കരണ്‍ ജോഹര്‍, അജയ് ദേവ്ഗണ്‍, മിലിന്ദ് ദേവ്‌റ, ഋഷി കപൂര്‍ എന്നിവരും പ്രസംഗത്തെ അഭിനന്ദിച്ചു. പ്രധാനമന്ത്രി അഭിനന്ദിച്ചവരെ നന്ദി അറിയിച്ചു.