പിഎം ഇന്ത്യ
1. ഇന്ത്യാ ഗവണ്‍മെന്റും റഷ്യന്‍ ഫെഡറേഷന്‍ ഗവണ്‍മെന്റും 2008 ഡിസംബര്‍ അഞ്ചിന് ഒപ്പുവെച്ച കരാറിന്റെ രണ്ടാമത് അനുബന്ധരേഖ
2. റെയില്‍വേക്കായി പ്രത്യേക ഉദ്ദേശ്യ സംവിധാനം രൂപീകരിക്കുന്നതിനായി ഹെവി എന്‍ജിനീയറിങ് കോര്‍പറേഷന്‍ ലിമിറ്റഡും ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായ കാസ്‌കേഡ് ടെക്‌നോളജീസും തമ്മിലുള്ള കരാര്‍.
3. റഷ്യന്‍ കയറ്റുമതിയെ പിന്തുണയ്ക്കാനും ഇന്ത്യ-റഷ്യ മൂലധനച്ചരക്കുമേഖലയും പാട്ടക്കച്ചവടവും മെച്ചപ്പെടുത്താനുമായി എസ്.ആര്‍.ഇ.ഐ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് ലിമിറ്റഡും വികസനത്തിനും വിദേശ സാമ്പത്തിക കാര്യങ്ങള്‍ക്കുമായുള്ള സ്റ്റേറ്റ് കോര്‍പറേഷന്‍ ബാങ്കും തമ്മിലുള്ള ധാരണാപത്രം.
4. ഇന്ത്യയിലെ ജെ.ഐ.ടി.എഫ്. ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡും ജിന്‍ഡാല്‍ റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും റഷ്യയിലെ ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായ റഷ്യന്‍ എക്‌സ്‌പോര്‍ട്ട് സെന്ററും ലിമിറ്റഡ് ലയബിലിറ്റി കമ്പനി മാനേജ്‌മെന്റ് കമ്പനിയായ റെയില്‍ട്രാന്‍സ്‌ഹോള്‍ഡിങ്ങും തമ്മിലുള്ള കരാര്‍.
5. ദേശീയ നിക്ഷേപ പ്രോത്സാഹക ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയും ബിസിനസ് കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേഷന്‍ വിത്ത് ഇന്ത്യയും തമ്മില്‍ ഇന്ത്യയിലും റഷ്യയിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രം.
6. ദേശീയ നിക്ഷേപ പ്രോത്സാഹക ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയും റോസ്‌കോണ്‍ഗ്രസ് ഫൗണ്ടേഷനും തമ്മില്‍ സഹകരിക്കുന്നതിനുള്ള കരാര്‍.
7. സണ്‍ ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡും ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായ പ്രിബോറും തമ്മിലുള്ള ധാരണാപത്രം.