പിഎം ഇന്ത്യ
1918ല്‍ ഹൈഫ മോചിപ്പിക്കാനായി ജീവന്‍ ബലികൊടുത്ത ധീരരായ ഇന്ത്യന്‍ സൈനികരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.
‘1918ല്‍ ഹൈഫ മോചിപ്പിക്കാനായി ജീവന്‍ ബലികൊടുത്ത ധീരരായ ഇന്ത്യന്‍ സൈനികരെ ഹൈഫ ദിനത്തില്‍ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
ജൂലൈയില്‍ ഹൈഫ സന്ദര്‍ശിച്ച് ആദരാഞ്ജലിയര്‍പ്പിക്കാന്‍ സാധിച്ചതു ഭാഗ്യമായി കരുതുന്നു’, പ്രധാനമന്ത്രി പറഞ്ഞു.