Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 റിയോ പാരാലിമ്പിക്സിലെ മെഡൽ നേട്ടത്തിന് ദീപ മാലിക്കിന് പ്രധാനമന്ത്രിയുടെ അനുമോദനം


2016 റിയോ പാരാലിമ്പിക്സിൽ ഷോട്ട് പുട്ടിൽ വെള്ളിമെഡൽ നേടിക്കൊണ്ട് ചരിത്രം രചിച്ച ദീപ മാലിക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

” നല്ല പ്രകടനം ദീപ ! പാരാലിമ്പിക്സിലെ താങ്കളുടെ വെള്ളി മെഡൽ നേട്ടം രാജ്യത്തെ വളരെ അഭിമാനപൂരിതമാക്കി. അഭിനന്ദനങ്ങൾ.,” പ്രധാനമന്ത്രി പറഞ്ഞു.