Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ലെ പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാവ് ദേവേന്ദ്ര ജജാരിയയെ പ്രധാനമന്ത്രി ആശംസിച്ചു


2016 ലെ പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാവ് ദേവേന്ദ്ര ജജാരിയയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസിച്ചു .

“പാരാലിമ്പിക്സിൽ ചരിത്രപ്രാധ്യാന്യമാർന്നതും തികച്ചും അർഹതയുള്ളതുമായ സ്വർണ മെഡൽ നേട്ടത്തിന് ദേവേന്ദ്ര ജജാരിയയ്ക്ക് അഭിനന്ദനങ്ങൾ. ഞങ്ങൾ അദ്ദേഹത്തിൽ അഭിമാനം കൊള്ളുന്നു. ” പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി പറഞ്ഞു.