Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ലെ റിയോ പാരാലിമ്പിക്സ് മെഡൽ ജേതാക്കളെ പ്രധാനമന്ത്രി ആശംസിച്ചു


2016 ലെ റിയോ പാരാലിമ്പിക്സിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലുവിനെയും ഓട്ട് മെഡൽ നേടിയ വരുൺ സിംഗ് ഭട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മാരിയപ്പനും വരുൺ സിങ്ങും മെഡലുകൾ നേടിയത് പുരുഷ വിഭാഗം ഹൈ ജമ്പിലാണ് .

” ഇന്ത്യ ആഹ്ലാദഭരിതമാണ് ! 2016 ലെ റിയോ പാരാലിമ്പിക്സിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലുവിനും ഓട്ട് മെഡൽ നേടിയ വരുൺ സിംഗ് ഭട്ടിക്കും അനുമോദനങ്ങൾ,” പ്രധാനമന്ത്രി പറഞ്ഞു.