Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2017 ലെ ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ഹോക്കി ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങള്‍


2017 ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ഗംഭീര കളി, ഗംഭീര വിജയം ! 2017 ഏഷ്യാ കപ്പ് നേടിയ നമ്മുടെ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍. ഈ വിസ്മയകരമായ നേട്ടത്തില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.