പിഎം ഇന്ത്യ
18-ാമത് ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ സ്വര്‍ണ്ണം നേടിയ വിനേഷ് ഫോഗട്ടിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി പറഞ്ഞു ‘മറ്റൊരു മത്സരം, മറ്റൊരു മെഡല്‍ ! വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു. 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ 50 കിലോഗ്രാം ഗുസ്തി ഇനത്തില്‍ സ്വര്‍ണ്ണം നേടിയതിന് അവര്‍ക്ക് അഭിനന്ദനങ്ങള്‍ വിനേഷിന്റെ ആവര്‍ത്തിച്ചുള്ള വിജയം ഉയര്‍ന്ന് വരുന്ന കായിക താരങ്ങള്‍ക്ക് നിശ്ചയമായും പ്രചോദനമാണ്’.
Another tournament, another medal!
— Narendra Modi (@narendramodi) August 20, 2018
India rejoices in the victory of @Phogat_Vinesh. Congratulations to her on winning the Gold in the 50Kg wrestling event at the @asiangames2018. Vinesh's repeated success will surely inspire upcoming athletes. pic.twitter.com/OpJWRpgEoC