പിഎം ഇന്ത്യ
ഇന്ത്യയുടെ സമ്പന്നമായ കൈത്തറി, കരകൗശല പൈതൃകത്തിനായുള്ള ഏകജാലക കേന്ദ്രമായ Indiahandmade.com സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
“indiahandmade.com സന്ദർശിച്ച് “വോക്കൽ ഫോർ ലോക്കൽ ” ആകാനുള്ള നീക്കത്തിന് ആക്കം കൂട്ടൂ.”
Do visit https://t.co/GONwGWuogH and add momentum to the movement towards being #VocalForLocal. https://t.co/O0vzd8gIQA
— Narendra Modi (@narendramodi) April 24, 2023
***
ND
Do visit https://t.co/GONwGWuogH and add momentum to the movement towards being #VocalForLocal. https://t.co/O0vzd8gIQA
— Narendra Modi (@narendramodi) April 24, 2023