പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍

(03.09.2017 പ്രകാരം)

പ്രധാനമന്ത്രി

ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രി
കൂടാതെ പേഴ്‌സണല്‍ മന്ത്രാലയം, പൊതുപരാതികളും പെന്‍ഷനുകളും, ആണവ ഊര്‍ജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, നയപരമായ എല്ലാ പ്രധാന വിഷയങ്ങളുടെയും, ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളുടെയും ചുമതലയും

ക്യാബിനറ്റ് മന്ത്രിമാര്‍

1 ശ്രീ. രാജ്‌നാഥ് സിംഗ് ആഭ്യന്തര കാര്യം
2 ശ്രീമതി. സുഷ്മ സ്വരാജ് വിദേശകാര്യം
3 ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യം
കോര്‍പ്പറേറ്റ്കാര്യം
4 ശ്രീ. നിതിന്‍ ജയ്‌റാം ഗഡ്കരി റോഡ് ഗതാഗതം, ഷിപ്പിംഗ്, ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവനം.
5 ശ്രീ. സുരേഷ് പ്രഭു വാ​ണി​ജ്യം, വ്യ​വ​സാ​യം
6 ശ്രീ. ഡി.വി. സദാനന്ദ ഗൗഡ സ്ഥിതിവിവരക്കണക്കുകളും പദ്ധതി നടത്തിപ്പും
7 ശ്രീമതി. ഉമാ ഭാരതി കുടിവെള്ളം , ശു​ചീ​ക​ര​ണം
8 ശ്രീ. രാം വിലാസ് പാസ്വാന്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണം
9 ശ്രീമതി. മനേകാ സഞ്ജയ് ഗാന്ധി വനിതാ, ശിശുക്ഷേമം
10 ശ്രീ. അനന്ത്കുമാര്‍ രാസവസ്തുക്കളും വളങ്ങളും;
പാര്ലമെന്ററികാര്യം.
11 ശ്രീ. രവിശങ്കര്‍ പ്രസാദ് നിയമം-നീതിനിര്‍വഹണം
വാര്‍ത്താവിനിമയവും വിവര സാങ്കേതിക വിദ്യയും
12 ശ്രീ. ജഗദ് പ്രകാശ് നദ്ദ ആരോഗ്യവും, കുടുംബക്ഷേമവും
13 ശ്രീ. അശോക് ഗജപതി രാജു പുസാപതി സിവില്‍ വ്യോമയാനം
14 ശ്രീ. അനന്ത് ഗീഥേ ഘനവ്യവസായങ്ങളും പൊതുമേഖലാ സംരംഭങ്ങളും
15 ശ്രീമതി. ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഭക്ഷ്യസംസ്‌ക്കരണ വ്യവസായങ്ങള്‍
16 ശ്രീ. നരേന്ദ്ര സിംഗ് തോമാര്‍ ഗ്രാമവികസനം, പഞ്ചായത്തീ രാജ്, ഖനികള്‍
17 ശ്രീ. ചൗധരി ബീരേന്ദ്ര സിംഗ് ഉരുക്ക്
18 ശ്രീ. ജൂവല്‍ ഒറാം ഗിരിവര്‍ഗ്ഗകാര്യം
19 ശ്രീ. രാധാ മോഹന്‍ സിംഗ് കൃഷിയും കര്‍ഷകക്ഷേമവും
20 ശ്രീ. തവാര്‍ ചന്ദ് ഗഹ്‌ലോട്ട്‌ സാമൂഹ്യനീതിയും ശാക്തീകരണവും
21 ശ്രീമതി. സ്മൃതി സുബിന്‍ ഇറാനി ടെക്‌സ്റ്റൈല്‍സ്
വാര്‍ത്താവിതരണവും പ്രക്ഷേപണവും
22 ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും
ഭൗമശാസ്ത്രം
പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം
23 ശ്രീ. പ്രകാശ് ജാവദേക്കര്‍ മാനവശേഷി വികസനം
24 ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ പെട്രോളിയവും പ്രകൃതി വാതകവും
നൈപുണ്യവികസനവും സംരംഭകത്വവും
25 ശ്രീ. പിയൂഷ് ഗോയല്‍ റെ​യി​ൽ​വേ
ക​ൽ​ക്ക​രി
26 ശ്രീമതി. നി​ർ​മ​ല സീ​താ​രാ​മ​ൻ രാജ്യരക്ഷ
27 ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്‌വി ന്യൂനപക്ഷകാര്യം

സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)

1 ശ്രീ. റാവു ഇന്ദര്‍ജിത് സിംഗ് ആസൂത്രണം (സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി), രാസവസ്തുക്കള്‍ വളങ്ങള്‍ മന്ത്രാലയത്തിലെ സഹമന്ത്രി
2 ശ്രീ. സന്തോഷ് കുമാര്‍ ഗാംങ്‌വര്‍ സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തില്‍
3 ശ്രീ. ശ്രീപദ് യശോ നായിക് സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര ആയുര്‍വേദ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി(ആയുഷ്) മന്ത്രാലയം.
4 ഡോ. ജിതേന്ദ്ര സിംഗ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം(സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണല്‍ മന്ത്രാലയം, പൊതുപരാതികളും പെന്‍ഷനുകളും എന്നിവയുടെയും ആണവോര്‍ജ്ജ, ബഹിരാകാശ വകുപ്പുകളുടെയും സഹമന്ത്രി
5 ഡോ. മഹേഷ് ശര്‍മ്മ സഹമന്ത്രി (സ്വതന്ത്ര ചുമതല), സാംസ്‌ക്കാരിക മന്ത്രാലയം, സഹമന്ത്രി – വനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.
6 ശ്രീ. ഗിരിരാജ് സിംഗ് സഹമന്ത്രി (സ്വതന്ത്ര ചുമതല), സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍‌ക്കുള്ള മന്ത്രാലയം
7 ശ്രീ. മനോജ് സിന്‍ഹ സഹമന്ത്രി (സ്വതന്ത്ര ചുമതല) വാര്‍ത്താ വിനിമയം, സഹമന്ത്രി റെയില്‍വെ മന്ത്രാലയം
8 കേണല്‍. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് സഹമന്ത്രി (സ്വതന്ത്ര ചുമതല) യുവജനകാര്യ സ്പോര്‍ട്സ് മന്ത്രാലയം, സഹമന്ത്രി- വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
9 ശ്രീ രാജ് കുമാർ സിംഗ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ഊര്‍ജ്ജം, നവീന പുനരുയുപയോഗ ഊര്‍ജ്ജം(സ്വതന്ത്രചുമതല)
10 ശ്രി ഹർദീപ് സിംഗ് പുരി സഹമന്ത്രി (സ്വതന്ത്ര ചുമതല) ഭവനനിര്‍മ്മാണവും നഗരകാര്യങ്ങളും
11 ശ്രീ. അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം സഹമന്ത്രി (സ്വതന്ത്ര ചുമതല) വിനോദസഞ്ചാര മന്ത്രാലയം, സഹമന്ത്രി ഇലക്ടോണിക്സ്, വിവര സാങ്കേതിക വിദ്യാ മന്ത്രാലയം

സഹമന്ത്രിമാര്‍

1 വിജയ് ഗോയൽ പാര്‍ലമെന്ററി കാര്യം, സ്റ്റാറ്റിസ്റ്റിക്‌സും പദ്ധതിനിര്‍വഹണവും
2 ശ്രീ. രാധാകൃഷ്ണന്‍ പി ധനകാര്യം, ഷിപ്പിംഗ്
3 ശ്രീ. എസ്.എസ്. അലുവാലിയ കുടിവെള്ളവും ശുചിത്വവും
4 ശ്രീ. രമേശ് ചന്ദപ്പ ജിഗജിനാഗി കുടിവെള്ളവും ശുചിത്വവും
5 ശ്രീ. രാംദാസ് അത്താവലെ സാമൂഹ്യനീതിയും ശാക്തീകരണവും
6 ശ്രീ. വിഷ്ണു ദേവ് സായി ഉരുക്ക്
7 ശ്രീ. രാം കൃപാല്‍ യാദവ് ഗ്രാമവികസനം
8 ശ്രീ. ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍ ആഭ്യന്തരമന്ത്രാലയം
9 ശ്രീ. ഹരിഭായി പ്രതിഭായി ചൗധരി ഖനി, കല്‍ക്കരി മന്ത്രാലയം
10 ശ്രീ. രാജന്‍ ഗൊഹെയ്ന്‍ റെയില്‍വേ
11 ജ​ന​റ​ൽ(​റി​ട്ട.) വി.​കെ. സി​ങ്​ വിദേശകാര്യം
12 ശ്രീ. പുരുഷോത്തം റുപാല കൃഷിയും കര്‍ഷകക്ഷേമവും
പഞ്ചായത്തീ രാജ്
13 ശ്രീ. കൃഷന്‍ പാല്‍ സാമൂഹ്യനീതിയും ശാക്തീകരണവും
14 ശ്രീ. ജസ്‌വ്ന്ത്‌സിംഗ് ഗിരിവര്‍ഗ്ഗകാര്യം
15 ശിവ് പ്രതാപ് ശുക്ല ധനമന്ത്രാലയം.
16 അ​ശ്വ​നി കു​മാ​ർ ചൗ​ബേ​യ് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം.
17 ശ്രീ. സുദർശൻ ഭഗത് ഗിരിവര്‍ഗ്ഗകാര്യം
18 ശ്രീ.ഉപേന്ദ്ര ഖുശ്‌വാഹ മനുഷ്യവിഭവ ശേഷി വികസനം
19 ശ്രീ. കിരണ്‍ റിജിജു ആഭ്യന്തരകാര്യം
20 ശ്രീ. വിരേന്ദ്ര കുമാർ വനിതാ ശിശുക്ഷേമം, ന്യൂനപക്ഷകാര്യങ്ങള്‍
21 ശ്രീ. അ​ന​ന്ത​കു​മാ​ർ ഹെ​ഗ്​​ഡേ നൈപുണ്യവികസനവും സംരംഭകത്വവും
22 ശ്രീ. എം.ജെ. അക്ബര്‍ വിദേശകാര്യം
23 സാധ്വി നിരഞ്ജന്‍ ജ്യോതി ഭക്ഷ്യസംസ്‌ക്കരണ വ്യവസായം
24 ശ്രീ. വൈ.എസ് ചൗധരി ശാസ്ത്രവും സാങ്കേതിക വിദ്യയും,
ഭൗമശാസ്ത്രം
25 ശ്രീ. ജയന്ത് സിന്‍ഹ സിവില്‍ വ്യോമയാനം
26 ശ്രീ. ബാബുൽ സുപ്രിയോ ഘന വ്യവസായവും പൊതു സംരംഭങ്ങളും
27 ശ്രീ. വിജയ് സാംപ്ല സാമൂഹ്യനീതിയും ശാക്തീകരണവും
28 ശ്രീ. അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ പാര്‍ലമെന്ററി കാര്യം,
ജലവിഭവം, നദീവികസനം, ഗംഗാ പുനരുജ്ജീവനം
29 ശ്രീ. അജയ് താംത ടെക്‌സ്റ്റൈയില്‍സ്
30 ശ്രീമതി. കൃഷ്ണ രാജ് കൃഷിയും കര്‍ഷകക്ഷേമവും
31 ശ്രീ. മന്‍സുഖ് എല്‍. മാണ്ഡവ്യ റോഡ് ഗതാഗതവും ഹൈവേകളും, ഷിപ്പിംഗും
രാസവസ്തു, വളം
32 ശ്രീമതി. അനുപ്രിയ പട്ടേല്‍ ആരോഗ്യവും കുടുംബക്ഷേമവും
33 ശ്രീ. സി.ആര്‍. ചൗധരി ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യം, വ്യവസായം
34 ശ്രീ. പി.പി. ചൗധരി നിയമം, നീതിന്യായം, കമ്പനികാര്യം
35 ഡോ. സുഭാഷ് രാംറാവു ബാംറെ പ്രതിരോധ മന്ത്രാലയം
36 ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് കൃഷിയും കര്‍ഷകക്ഷേമവും
37 ഡോ. സത്യപാൽ സിംഗ് മനുഷ്യവിഭവ ശേഷി വികസനം
ജ​ല​വി​ഭ​വം, ന​ദി​വി​ക​സ​നം
ഗംഗാ പുനരുദ്ധാരണം

(03.09.2017 വരെ കേന്ദ്ര മന്ത്രിസഭയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ)

ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക (PDF ഫോർമാറ്റ്)