പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഗോവയില്‍(ഒക്ടോബര്‍ 15, 2016)
2016 ഒക്ടോബർ 14 ന് ഗോവയിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഗോവ ഗവർണർ ശ്രീമതി മൃദുല സിൻഹ , ഗോവ മുഖ്യമന്ത്രി ശ്രീ. ലക്ഷമികാന്ത് പർസേക്കർ , മറ്റു വിശിഷ്ടവ്യക്തികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 14 ന് ഗോവയിൽ എത്തിച്ചേരുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഗോവയിലെ ഹോട്ടലിൽ 2016 ഒക്ടോബർ 14 ന് വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. വ്ലാദ്മീർ പുടിനും 2016 ഒക്ടോബർ 15 ന് ഗോവയിൽ ഒറ്റയ്ക്കുള്ള ചർച്ചകൾക്ക് മുന്നോടിയായുള്ള കൂടികാഴ്ചയിൽ.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. വ്ലാദ്മീർ പുടിനുമൊത്തു് ഇരു രാജ്യങ്ങളും തമ്മിൽ ഒറ്റയ്ക്കുള്ള ചർച്ചകൾക്ക് മുന്നോടിയായി 2016 ഒക്ടോബർ 15 ന് ഗോവയിൽ.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ലാദ്മീർ പുടിനും 2016 ഒക്ടോബർ 15 ന് ഗോവയിൽ ഇന്ത്യാ റഷ്യ പ്രതിനിധിതല ചർച്ചയിൽ.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ലാദ്മീർ പുടിനും ഗോവയിൽ 2016 ഒക്ടോബർ 15 ന് കരാറുകളുടെ കൈമാറ്റം വീക്ഷിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ലാദ്മീർ പുടിനും ഗോവയിൽ 2016 ഒക്ടോബർ 15 ന് കൂടങ്കുളം ആണവ വൈദ്യതി നിലയത്തിലെ മൂന്നും നാലും യൂണിറ്റുകളുടെ തറക്കല്ലിനു കോൺക്രീറ്റ് ഇടുന്നത് വീക്ഷിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 15 ന് ഗോവയിൽ പത്ര പ്രസ്താവന നടത്തുന്നു. റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ലാദ്മീർ പുടിനെയും കാണാം.

റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ലാദ്മീർ പുടിൻ 2016 ഒക്ടോബർ 15 ന് ഗോവയിൽ പത്ര പ്രസ്താവന നടത്തുന്നു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ലാദ്മീർ പുടിനും ഗോവയിൽ 2016 ഒക്ടോബർ 15 ന് കരാറുകളുടെ കൈമാറ്റത്തിനും മാധ്യമ പ്രസ്ഥവനകൾക്കുമായി നീങ്ങുന്നു.

The Prime Minister, Shri Narendra Modi giving the Press Statements, in Goa on October 15, 2016. The President of Russian Federation, Mr. Vladimir Putin is also seen.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിക്ക് മുൻപ് ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിങ്പിങ്ങുമായി 2016 ഒക്ടോബർ 15 ന് ഗോവയിൽ കൂടിക്കാഴ്ച നടത്തുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിക്ക് മുൻപ് ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിങ്പിങ്ങുമായി 2016 ഒക്ടോബർ 15 ന് ഗോവയിൽ കൂടിക്കാഴ്ച
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിക്ക് മുൻപ് ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിങ്പിങ്ങുമായി 2016 ഒക്ടോബർ 15 ന് ഗോവയിൽ കൂടിക്കാഴ്ച നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിക്ക് മുൻപ് ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിങ്പിങ്ങുമായി 2016 ഒക്ടോബർ 15 ന് ഗോവയിൽ ഉഭയകക്ഷി ചർച്ചയിൽ .

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗോവയിൽ ബ്രിക്സ് ഉച്ചകോടിക്ക് മുൻപ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ശ്രീ. ജേക്കബ് സുമയുമായി 2016 ഒക്ടോബർ 15 ന് കൂടിക്കാഴ്ച നടത്തുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗോവയിൽ ബ്രിക്സ് ഉച്ചകോടിക്ക് മുൻപ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ശ്രീ. ജേക്കബ് സുമയുമായി 2016 ഒക്ടോബർ 15 ന് ഉഭയകക്ഷി ചർച്ചകൾ നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗോവയിൽ 2016 ഒക്ടോബർ 15 ന് ബ്രിക്സ് അനൗപചാരിക വിരുന്നിന് മുൻപ് ബ്രിക്സ് നേതാക്കളുമൊത്തു് ഒരു ഗ്രൂപ്പ് ഫോട്ടോയിൽ.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗോവയിൽ ബ്രിക്സ് രാഷ്ട്രങ്ങളിൽ നിന്നുള്ള പതിനേഴ് വയസ്സിൽ താഴെയുള്ളവരുടെ ഫുട്ബോൾ ടീം ക്യാപ്റ്റന്മാരുമായി 2016 ഒക്ടോബർ 15 ന് കൂടിക്കാഴ്ച നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും മറ്റു ബ്രിക്സ് നേതാക്കളും ബ്രിക്സ് രാഷ്ട്രങ്ങളിൽ നിന്നുള്ള പതിനേഴ് വയസ്സിൽ താഴെയുള്ളവരുടെ ഫുട്ബോൾ ടീം ക്യാപ്റ്റന്മാരുമൊത്തു് ഗോവയിൽ 2016 ഒക്ടോബർ 15 ന് ഗ്രൂപ്പ് ഫോട്ടോയിൽ .